Prithvi Shaw, Suryakumar Yadav To Fly To England To Join Test Squad | Oneindia Malayalam

2021-07-25 217

ഇന്ത്യ ശ്രീലങ്ക ഏകദിന പരമ്ബരയിലെ താരങ്ങളായ സൂര്യകുമാര്‍ യാദവും പൃഥ്വി ഷായും ഇംഗ്ലണ്ടിനെതിരെ ഓഗസ്റ്റ് നാലിനു തുടങ്ങുന്ന ടെസ്റ്റ്‌ പരമ്ബരയിലേക്ക് ക്ഷണം ലഭിച്ചിരിക്കുകയാണ്,.ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിലെ പരുകേറ്റ ശുഭമാന്‍ ഗില്ലിനും വാഷിങ്ടന്‍ സുന്ദരിനും പകരമാണ് ഇവരെ തിരഞ്ഞെടുത്തത്